Saturday, August 1, 2015

വേരുപിടിപ്പിച്ച കുരുമുളക് തൈകള്‍ സൗജന്യ വിതരണത്തിന്



                       സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ പദ്ധതിയില്‍ തിരുവമ്പാടി കൃഷിഭവന്‍ മുഖേന കുരുമുളക് പുതുകൃഷിക്ക് വേരുപിടിപ്പിച്ച കുരുമുളക് തൈകള്‍ സൗജന്യമായി നല്‍കുന്നു.ആവശ്യമുള്ള കര്‍ഷകര്‍ അപേക്ഷ ഫോറം 2 എണ്ണം, നികുതി ശീട്ട് , ബാങ്ക് പാസ്ബുക്ക് എന്നിവയുടെ പകര്‍പ്പ് സഹിതം തിരുവമ്പാടി കൃഷിഭവനില്‍ 2015 ആഗസ്റ്റ് 5 നുള്ളില്‍ അപേക്ഷ സമര്‍പ്പിക്കണമെന്ന് കൃഷി ഓഫീസര്‍ അറിയിക്കുന്നു. ഫോണ്‍ 04952252050

No comments:

Post a Comment