തിരുവമ്പാടി കൃഷിഭവനില്‍ നിന്ന് പച്ചക്കറി വിളകളായ വെണ്ട,പയര്‍, ചീര,കുമ്പളം, മത്തന്‍, വെള്ളരി എന്നിവയുടെ ഗുണമേന്മയുള്ള വിത്തുകള്‍ വിതരണം ചെയ്യുന്നു. പാക്കറ്റ് ഒന്നിന് 10 രൂപയും, 6 ഇനങ്ങള്‍ അടങ്ങിയ ഒരു വിത്ത് കിറ്റിന് 60 രൂപയുമാണ് വില. താല്‍പര്യമുള്ള കര്‍ഷകര്‍ തിരുവമ്പാടി കൃഷിഭവനുമായി ബന്ധപ്പെടേണ്ടതാണ്. ഫോണ്‍ 0495 225 2050
No comments:
Post a Comment